DIVYA KARUNYATHIL NINNU JEEVAKARUNYATHILEKK
DIVYA KARUNYATHIL NINNU JEEVAKARUNYATHILEKK
Regular price
Rs. 100.00
Regular price
Rs. 100.00
Sale price
Rs. 100.00
Unit price
/
per
Share
“സീറോ മലബാർ സഭയുടെ ആരാധനാക്രമത്തെ അഞ്ചുപതിറ്റാണ്ടിലേറെ ഹൃദയതാളമായി ഉപാസിക്കുന്ന പുളിക്കൽ ബഹു. സെബാസ്റ്റ്യൻ അച്ചൻ രചിച്ച “ദിവ്യകാരുണ്യത്തിൽ നിന്ന് ജീവകാരുണ്യത്തിലേക്ക്' എന്ന വിശി ഷ്ടഗ്രന്ഥം സഭയുടെ ആരാധനാക്രമത്തിന്റെ അന്തസത്തയിലേക്ക് നമ്മെ നയിക്കാൻ പര്യാപ്തമാണ്. സപ്തദളങ്ങളിൽ വിടരുന്ന സുന്ദരപുഷ്പം പോലെ ഈ ഗ്രന്ഥം ആരാധനാക്രമത്തിന്റെ അർത്ഥതലങ്ങൾക്കൊപ്പം വിശുദ്ധ കുർബ്ബാനയുടെ ദൈവശാസ്ത്രവും സമഗ്രമായും ലളിതമായും ആഖ്യാനം ചെയ്യുന്നുണ്ട്.' # മാർ ജോസഫ് പാംപ്ലാനി
# ദിവ്യകാരുണ്യത്തിൽ നിന്ന് ജീവകാരുണ്യത്തിലേക്ക് # DIVYAKARUNYATHILNINNU JEEVAKARUNYATHILEKK
ഫാ. സെബാസ്റ്റ്യൻ പുളിക്കൽ
fr sebastian pulickal