YUGANTHAM
YUGANTHAM
Regular price
Rs. 290.00
Regular price
Rs. 290.00
Sale price
Rs. 290.00
Unit price
/
per
Share
യുഗാന്തം എങ്ങനെയായിരിക്കും? മരണത്തിന് അർത്ഥമുണ്ടോ? യേശുവിന്റെ പുനരാഗമനം എപ്പോൾ സംഭവിക്കും? എന്തായിരിക്കും പുനരാഗമനത്തിന്റെ അടയാളങ്ങൾ? അന്തി ക്രിസ്തുവിന്റെ ആഗമനം എപ്രകാരമായിരിക്കും? ശരീരങ്ങളുടെ ഉയിർപ്പ് സാധ്യമോ? അന്ത്യ വിധി സത്യമോ മിഥ്യയോ? എന്താണ് സ്വർഗം? സ്വർഗത്തിൽ നമ്മുടെ അവസ്ഥയെന്താണ്? ശുദ്ധീകരണ സ്ഥലം എന്താണ്? നിത്വനരകം ഒരു യാഥാർത്ഥ്യമോ? ആയിരം വർഷത്തെ ഭരണം, 666 എന്ന മുദ്ര, തിന്മയുടെ ത്രിശക്തികൾ എന്നിവ എന്താണ്? യേശു പാതാളത്തി ലിറങ്ങി എന്നതിന്റെ അർത്ഥമെന്ത്? സ്നേഹം തന്നെയായ ദൈവം എങ്ങനെ മനുഷ്യനെ നിയനരകാഗ്നിയിൽ കൈവിടും? ദൈവ നീതിയും ദൈവ കരുണയും എങ്ങനെ പൊരു ത്തപ്പെടും? നിത്യത എന്നാലെന്താണ്? ദൈവരാജ്യത്തിന്റെ സാക്ഷാത്കാരവും സഭയുടെ ഭാവി മഹത്വവും ഭാവനാ സൃഷ്ടിയോ? പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകുമോ? പുണ്യവാന്മാരുടെ ഐക്യം എന്നാലെന്ത്? ഈ വിധം യുഗാന്ത ദൈവശാസ്ത്രത്തിന്റെ വിവിധ വിഷയങ്ങളെ സമഗ്രതയിൽ അവതരിപ്പിക്കുന്ന അതിവിശിഷ്ട ഗ്രന്ഥം! ദൈവശാസ്ത്ര പഠി താക്കളും വിശ്വാസികളും അറിഞ്ഞിരിക്കേണ്ട വിശ്വാസവിഷയങ്ങളുടെ നേർക്കാഴ്ച്ച.
# ഡോ. ജെയിംസ് കിളിയനാനിക്കൽ # DR JAMES KILIYANANICKAL
# യുഗാന്തം # YUGANTHAM
View full details
# ഡോ. ജെയിംസ് കിളിയനാനിക്കൽ # DR JAMES KILIYANANICKAL
# യുഗാന്തം # YUGANTHAM