CLAUDIA
CLAUDIA
Regular price
Rs. 90.00
Regular price
Sale price
Rs. 90.00
Unit price
/
per
Share
ക്ലാവ്ദിയ' ഭാവനാസമ്പന്നവും ചരിത്രഗന്ധിയുമായ കഥാവിഷ്‌ക്കാരമാണ്. വികാര തീവ്രതമുറ്റുന്ന രംഗാവിഷ്ക്കാരങ്ങളിലും, സുവിശേഷമൂല്യങ്ങളും ചരിത്രയാഥാർത്ഥ്യ ങ്ങളും കൈവിട്ടുപോകാത്ത രചനാവൈഭവം ഗ്രന്ഥകാരൻ്റെ ശ്രേഷ്‌ഠഗുണമാണ്. അനു വാചകഹൃദയങ്ങളെ ആഴമായി സ്‌പർശിച്ചു തരളിതമാക്കി ക്രിസ്തുദർശനത്തിന്റെ നടവഴികളിലേക്കെത്തിക്കുന്ന ആഖ്യാനരീതി നോവലിനെ വേറിട്ടതാക്കുന്നു
View full details