Skip to product information
1 of 1

SOPHIA BOOKS

CHRISTHU LAHARI

CHRISTHU LAHARI

Regular price Rs. 100.00
Regular price Rs. 100.00 Sale price Rs. 100.00
Sale Sold out
Tax included.

രാതി വിരിയുന്ന പൂവിന്റെ സുഗന്ധമാണ് ക്രിസ്തുവിന് . അവനോട് ചേർന്നുനിന്നവരും അവന്റെ നെഞ്ചിൽ ഇടം കണ്ടെത്തിയവരും ആ സുഗന്ധം ' ഒരുപാട് ആസ്വദിച്ചിട്ടുണ്ട് . കണ്ണുകൾ ഉയർത്തിനോക്കി ജീവിതം ക്രമീകരിക്കാൻ ആവശ്യപ്പെടുന്നതും വന്ന് പ്രാതൽ കഴിക്കാൻ ' പറയുന്നതും ക്രിസ്തു ' എന്ന സുഹൃത്ത് തന്നെയാണ് . ആ ക്രിസ്തുവിന്റെ ' ഹൃദയം തേടിയുള്ള യാത്രയും അവന്റെ ലാളിത്യവും അവന്റെ ഹൃദയാഹ്ലാദങ്ങളും അവന്റെ ഹൃദയനൊമ്പരങ്ങളും ' പങ്കുവെക്കുന്ന കുറിപ്പുകളുടെ ' സമാഹാരമാണിത് .

View full details