1
/
of
1
IRENE BOOKS
CHRISTHUDARSANAM
CHRISTHUDARSANAM
Regular price
Rs. 60.00
Regular price
Rs. 60.00
Sale price
Rs. 60.00
Unit price
/
per
Tax included.
Couldn't load pickup availability
Share
സകല മനുഷ്യര്‍ക്കും സമീപസ്ഥനായ കര്‍ത്താവിന്റെ കരുണാര്‍ദ്ര സ്‌നേഹത്തെയും രക്ഷാകരശക്തിയെയും അനുഭവിച്ചറിയുവാന്‍ വായനക്കാരനെ സഹായിക്കുന്ന ജീവിതഗന്ധിയായ മൂന്ന് നോവെല്ലകളാണ് ഈ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്. ക്രിസ്തുവിനെ നോക്കിയവര്‍ പ്രകാശിതരാകുകയും സുവിശേഷത്തിന്റെ ആനന്ദത്തിലേയ്ക്കും നവീന പ്രേഷിത ചൈതന്യത്തിലേയ്ക്കും വചനാധിഷ്ഠിത ആത്മീയചര്യയിലേയ്ക്കും ക്രമാനുക്രമം ഉത്ഥിതരാകുകയും ചെയ്യുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഇതിലെ ഒരോ കഥാപാത്രങ്ങളുടെയും
ജീവിതങ്ങള്‍ പറഞ്ഞുതരുന്നത്.
View full details
ജീവിതങ്ങള്‍ പറഞ്ഞുതരുന്നത്.
