Skip to product information
1 of 1

SOPHIA BOOKS

CHRAISTHAVA JEEVITHAM YESUVINTE BALIJEEVITHAM

CHRAISTHAVA JEEVITHAM YESUVINTE BALIJEEVITHAM

Regular price Rs. 110.00
Regular price Rs. 120.00 Sale price Rs. 110.00
Sale Sold out
Tax included.
ക്രൈസ്തവ ജീവിതം പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയില്‍ കേന്ദ്രീകൃതമാണല്ലോ. ഈ കൂട്ടായ്മയുടെ ആഴങ്ങള്‍ അറിയുവാനും അതില്‍ ജീവിക്കുവാനും വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍. ഇക്കാര്യങ്ങള്‍ വരും തലമുറയ്ക്ക് കൈമാറണമെന്ന ഉള്‍ബോധ്യത്തോടെയാണ് ബഹുമാനപ്പെട്ട ജോസ് പി. ചിറ്റിലപ്പിള്ളിയച്ചന്‍ 'ക്രൈസ്തവ ജീവിതം- യേശുവിന്റെ ബലിജീവിതം' എന്ന
പുസ്തകം പ്രസിദ്ധീകരിക്കുന്നത്. തിരുവചനത്തിലൂടെയുള്ള ധ്യാനാത്മക തീര്‍ത്ഥാടനമാണ് ഈ പുസ്തകത്തിന്റെ പൊതുസ്വഭാവം. ക്രൈസ്തവജീവിതത്തിന്റെ സമഗ്രതയിലേക്ക് വെളിച്ചം പകരുന്നതാണ് ഇതിലെ വിഷയാവതരണം.

മാര്‍ ജേക്കബ് മനത്തോടത്ത്
പാലക്കാട് രൂപതയുടെ മെത്രാന്‍
View full details