Skip to product information
1 of 2

SOPHIA BOOKS

CHIRAKUKAL NALKAM AVAR PARAKKATTE MALAYALAM MOTIVATIONAL BOOK

CHIRAKUKAL NALKAM AVAR PARAKKATTE MALAYALAM MOTIVATIONAL BOOK

Regular price Rs. 100.00
Regular price Rs. 120.00 Sale price Rs. 100.00
Sale Sold out
Tax included.

ചിറകുകൾ നൽകാം അവർ പറക്കട്ടെ 
ബോബി കണ്ണേഴത്ത് SDB 
ജെയ്‌സൻ ജോൺ 

കുട്ടികൾ ഏറെ മാറിയിരിക്കുന്നു... അവർ നേരിടുന്ന വെല്ലുവിളികളും. പേരന്റിംഗുമായി ബന്ധപ്പെട്ട പ്രസക്തമായ മനഃ ശാസ്ത്ര അറിവുകളും നിരീക്ഷണങ്ങളുമാണ് ഈ പുസ്‌ത കത്തിൽ അവതരിപ്പിക്കുന്നത്. കുട്ടികളുടെ വളർച്ച, വികാസം, പഠനസമ്മർദങ്ങൾ, വൈകാരിക പൊട്ടിത്തെറികൾ, ജനറേ ഷൻ ഗ്യാപ്പും ആശയവിനിമയ പ്രശ്‌നങ്ങളും, ലഹരി ഉപ യോഗം, പ്രണയം, ഡിജിറ്റൽയുഗ പേരൻ്റിംഗ് വെല്ലുവിളി കൾ എന്നിങ്ങനെ കാലികപ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകം, പ്രായോഗികമായ പരിഹാരങ്ങളും മുന്നോട്ടു വെക്കുന്നു

View full details