CHINTHICHU VALARUKA
CHINTHICHU VALARUKA
Regular price
Rs. 60.00
Regular price
Sale price
Rs. 60.00
Unit price
/
per
Share
ദീർഘകാലം മനസ്സിൽ നിൽക്കുന്ന ചിന്തകളാണ് യാഥാർത്ഥ്യമാകുന്നത് സമ്പത്തും ആരോഗ്യവും വലിയ സ്ഥാനമാനങ്ങളും തീവ്രമായി ആഗ്രഹിച്ചാൽ ദീർഘകാലം ബന്ധപ്പെട്ട് ചിത്രങ്ങൾ മനസ്സിൽ നിലനിർത്തിയാൽ അവ നേടിയെടുക്കാം. ജീവിതം എങ്ങനെയായിരിക്കണമെന്ന് ഏതൊരാൾക്കും തീരുമാനിക്കാൻ കഴിയും ഈ സത്യങ്ങൾ മനസ്സിലാക്കി ജീവിതത്തിൽ എങ്ങനെ ഉയർന്നുവരാം ? ശരിയായ അറിവ് എന്താണ് ? അനാരോഗ്യവും ഇല്ലായ്മയും എന്തുകൊണ്ടാണ് വരുന്നത് ? എന്നിങ്ങനെയുള്ള പ്രശ്നമാണ് പരിഹരിക്കാനുതകുന്ന ഗ്രന്ഥം