1
/
of
1
GENERAL BOOKS
CHAVARULINTE CHARU SANGEETHAM
CHAVARULINTE CHARU SANGEETHAM
Regular price
Rs. 300.00
Regular price
Rs. 300.00
Sale price
Rs. 300.00
Unit price
/
per
Tax included.
Couldn't load pickup availability
Share
ആദിമ ക്രൈസ്തവ സഭയുടെ അത്യന്തം വിസ്മയകരമായ പടവുകളിലൂടെ അനുവാചകനെ നയിക്കുന്ന ഈ നോവൽ സംഭവബഹുലമായ രംഗങ്ങളും അനിതരസാധാരണമായ അനുഭവങ്ങളും കൊണ്ട് നിർഭരമാണ്. ആദ്യരക്തസാക്ഷിയായ സ്റ്റീഫന്‍റെ രക്തത്തുള്ളികൾ പുറം താളിൽ പതിഞ്ഞ യേശുവിന്‍റെ മൊഴികൾ ചാവരുളിലെ അദൃശ്യകഥാപാത്രമാണ്.
