കഥകളുടെയും സാരോപദേശങ്ങളുടെയും വെളിച്ചത്തില്‍ ജീവിതത്തെ സുന്ദരമായി വീക്ഷിക്കുവാന്‍ വയനക്കാരെ പഠിപ്പിക്കുന്ന മനോഹരമായ കൃതി. ഇതില്‍ ജീവിതത്തിന്‍റെ ഗന്ധമുണ്ട്. കഥയും കാര്യവുമുള്ള കുറിപ്പുകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരം.