Skip to product information
1 of 1

SOPHIA BOOKS

CHATHUBALAYANA CHARITHAM

CHATHUBALAYANA CHARITHAM

Regular price Rs. 80.00
Regular price Rs. 80.00 Sale price Rs. 80.00
Sale Sold out
Tax included.

ഏകദേശം ഒന്നേകാൽ നൂറ്റാണ്ടുമുൻപ് കേരളത്തിലെ ഒരു കുഗ്രാമത്തിൽനിന്ന് ഒരു വൈദികവിദ്യാർത്ഥി ഉന്നതപഠനത്തിനായി റോമിലേക്ക് പോകുന്നു; ഒപ്പം മറ്റ് മൂന്നുപേരും. ആ നാലു ബാലന്മാരുടെ യാത്രയിലൂടെ, "ചതുബാലായനചരിത'ത്തിലൂടെ അന്നത്തെ കേരളസഭയുടെയും റോമിൻ്റെയും സാമൂഹിക, സാംസ്ക്കാരികചിത്രം അത്യന്തം മിഴിവോടെ തെളിഞ്ഞുവരുന്നു; ഒപ്പം, വികസ്വരമായ മലയാളഭാഷയുടെ ഒരു കാലഘട്ടത്തിൻ്റെ സവിശേഷമായ ശൈലിയും. മലയാളത്തിലെ ഏതു സഞ്ചാര സാഹിത്യകൃതിയോടും കിടപിടിക്കുന്ന ഈ സമുന്നതഗ്രന്ഥം ഇന്നും ഏതു പുസ്തകശേഖരത്തിനും മുതൽക്കൂട്ടാകുന്നു. 

View full details