CHARLS DE FOCKOLD
CHARLS DE FOCKOLD
Regular price
Rs. 25.00
Regular price
Sale price
Rs. 25.00
Unit price
/
per
Share
അവിശ്വാസികളായിരുന്ന ആഫ്രിക്കന്‍ ജനതയിലേക്ക് ക്രിസ്തുവിനെ കൊടുത്ത ധീരാത്മാവ്. ലാളിത്യജീവിതം മൂലം, ജീവിച്ചിരുന്നപ്പോള്‍തന്നെ അദ്ദേഹത്തെ ജനങ്ങള്‍ വിശുദ്ധനാക്കി. പട്ടാളത്തില്‍നിന്നു വിരമിച്ച് ക്രിസ്തുവിനുവേണ്ടി തെരുവില്‍ പാവങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. ആഫ്രിക്കയുടെ തെരുവീഥികളായിരുന്നു പ്രധാന പ്രവര്‍ത്തനമേഖല. സഹാറാ മരുഭൂമിയില്‍ പട്ടാളക്കാരാല്‍ വിശ്വാസത്തിനുവേണ്ടി വെടിയേറ്റു മരിച്ചു