Skip to product information
1 of 1

VIMALA BOOKS

CHARLES DE FOUCOLD

CHARLES DE FOUCOLD

Regular price Rs. 25.00
Regular price Sale price Rs. 25.00
Sale Sold out
Tax included.
അവിശ്വാസികളായിരുന്ന ആഫ്രിക്കൻ ജനതയിലേക്ക് ക്രിസ്ത വിനെ കൊടുത്ത ധീരാത്മാവ്. ലാളിത്യജിവിതം മൂലം, ജീവിച്ചി രുന്നപ്പോൾ തന്നെ അദ്ദേഹത്തെ ജനങ്ങൾ വിശുദ്ധനാക്കി. സഹാറാ മരുഭൂമിയിൽ പട്ടാളക്കാരാൽ വിശ്വാസത്തിനുവേണ്ടി വെടിയേറ്റു മരിച്ചു. ജനനം: 1858 സെപ്തം. 15 മരണം: 1916 ഡിസം. 1 വാഴ്ത്തപ്പെട്ടവൻ : 2005 നവംബർ 13 
പ്രവർത്തനമണ്ഡലങ്ങൾ പട്ടാളത്തിൽനിന്നു വിരമിച്ച് ക്രിസ്ത വിനുവേണ്ടി തെരുവിൽ പാവങ്ങൾക്കായി പ്രവർത്തിച്ചു. ആഫ്രി ക്കയുടെ തെരുവീഥികളായിരുന്നു പ്രധാന പ്രവർത്തനമേഖല
View full details