CHAAPPA KUTHAPPETTA AARSENIYACHAN
CHAAPPA KUTHAPPETTA AARSENIYACHAN
Regular price
Rs. 55.00
Regular price
Sale price
Rs. 55.00
Unit price
/
per
Share
റഷ്യയുടെ ഇരുമ്പുമറയ്ക്കുള്ളിലെ ജയിലറയില്‍ മൂന്നരപതിറ്റാണ്ട് ശവക്കുഴി മാന്താനും വിറകുകീറാനും നിയോഗിക്കപ്പെട്ട വൈദികന്‍റെ കരള്‍കൊത്തുന്ന ജീവിതകഥ. ആത്മീയ വിപ്ലവത്തിന്‍റെ കൊടുങ്കാറ്റുയര്‍ത്തിയ താപസന്‍റെ കാലടിപ്പാടുകള്‍. ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഫാ. ജെ. മുണ്ടയ്ക്കലിന്‍റെ ഭാഷ ഏറെ ഹൃദ്യവും സരളവുമാണ്.