CANCER 101 CHODYANGALUM UTHARANGALUM
CANCER 101 CHODYANGALUM UTHARANGALUM
Regular price
Rs. 80.00
Regular price
Sale price
Rs. 80.00
Unit price
/
per
Share
പാരമ്പര്യമായി കാൻസർ വരാൻ സാധ്യതയുണ്ടോ ?
കാൻസർ മുഴകളെ എങ്ങനെ തിരിച്ചറിയാം ?
റെഡ് മീറ്റിന്റെ ഉപയോഗം കാൻസറിന് കാരണമാകുമോ ?
ഏതു തരത്തിലുള്ള ജീവിതശൈലിയാണ് കാൻസറിനെ പ്രതിരോധിക്കുന്നത് ?
തുടങ്ങി , കാൻസറുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും കാൻസർരോഗ ചികിത്സാവിദഗ്ദൻ ഡോ . വി പി ഗംഗാധരൻ നൽകുന്ന ഉത്തരങ്ങൾ . കൂടാതെ , കാൻസർ രോഗികൾക്കുള്ള ധനസഹായപദ്ധതികളായ സാമൂഹ്യ സുരക്ഷാമിഷൻ , കാരുണ്യ ബെനവലന്റ് ഫണ്ട് . രാഷ്ട്രിയ ആരോഗ്യ നിധി ആർ സി സി നടപ്പാക്കുന്ന സുരക്ഷാപദ്ധതികൾ തുടങ്ങിയവയെപ്പറ്റിയും കേരളത്തിലെ കാൻസർ ചികിത്സാ ഹോ സ്പിറ്റലുകളെക്കുറിച്ചുമുള്ള വിവരങ്ങളും.