Skip to product information
1 of 1

POORNA PUBLICATIONS

CAMPUS KOUMARAM

CAMPUS KOUMARAM

Regular price Rs. 65.00
Regular price Sale price Rs. 65.00
Sale Sold out
Tax included.
കാമ്പസ്സുകളിലെ കൗമാരപ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിവിധികളുമാണ് ഈ കൃതിയിൽ പ്രതിപാദിച്ചിരിക്കുന്നത്. കാമ്പസ് അഥവാ വിദ്യാലയാന്തരീക്ഷം

കുമാരീകുമാരന്മാരുടെ ജീവിതവീക്ഷണത്തിലും പെരുമാറ്റത്തിലും പ്രവർത്തനങ്ങളിലും നിർണ്ണായകമായ സ്വാധീനമാണ് ചെലുത്തുന്നതെന്നകാര്യം അപഗ്രഥനവിധേയമാക്കുകയും മനഃശാസ്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും

അടിസ്ഥാനത്തിൽ വിശദീകരിക്കുകയുമാണ് ഡോ. എസ്. ശാന്തകുമാർ ഈ കൃതിയിലൂടെ ചെയ്യുന്നത്. വളരുന്ന തലമുറ അവശ്യം വായിച്ചിരിക്കേണ്ട ഒരു മനഃശാസ്ത്ര ഗ്രന്ഥമാണിത്.
View full details