BUDHIVIKAASATHINE GANITHAPRASNANGAL
BUDHIVIKAASATHINE GANITHAPRASNANGAL
Regular price
Rs. 50.00
Regular price
Sale price
Rs. 50.00
Unit price
/
per
Share
പള്ളിയറ ശ്രീധരൻ
ബുദ്ധിവികാസത്തിന് ഗണിതപ്രശ്നങ്ങൾ
കുട്ടികളുടെ വളർച്ചയുടെ കാലഘട്ടം ബുദ്ധിവികാസത്തിന്റെ കാലമാണ്. ഗണിതപ്രശ്നങ്ങൾ ബുദ്ധിവികാസത്തെ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ചില ഗണിതപ്രശ്നങ്ങളുടെ സമാഹാരമാണ് ഈ കൃതി. മലയാളത്തിൽ ഏറ്റവും കൂടുതൽ ഗണിതശാസ്ത്രഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള പള്ളിയറ ശ്രീധരന്റെ ഏറ്റവും പുതിയ കൃതി.