BRAHMACHARYAVUM SAGITHWAVUM
BRAHMACHARYAVUM SAGITHWAVUM
Regular price
Rs. 140.00
Regular price
Rs. 140.00
Sale price
Rs. 140.00
Unit price
/
per
Share
ബ്രഹ്മചര്യാവസ്ഥയിലുള്ള ഒരാൾക്ക് എതിർലിംഗത്തിൽപ്പെട്ട ആളുമായി സൗഹൃദമാകാമോ? അത് അയാളുടെ ബ്രഹ്മചര്യാവസ്ഥയെയും അയാളുടെ വ്യക്തിയെയും എങ്ങനെയെല്ലാം ബാധിക്കാം എന്നന്വേഷിക്കുന്നു, 105 ൽപ്പരം സാന്മാർഗികദൈവശാസ്ത്ര കൃതികളുടെ കർത്താവായ ഡോ. ഫെലിക്‌സ് പൊടിമറ്റം. വൈദികരും സന്യസ്തരും വായിച്ചിരിക്കേണ്ട ഗ്രന്ഥം