1
/
of
1
IRENE BOOKS
BIBLE PASCHATHALAPADANAM
BIBLE PASCHATHALAPADANAM
Regular price
Rs. 400.00
Regular price
Sale price
Rs. 400.00
Unit price
/
per
Tax included.
Couldn't load pickup availability
Share
ബൈബിൾ പഠനത്തിനും വചനാധിഷ്‌ഠിതജീവിതത്തിനും ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ ചോദ്യോത്തരരീതി അവലംബിച്ചുകൊണ്ട് ദൈവവചനത്തെയും വചനപശ്ചാത്തലത്തെയും ലളിതവും ഹൃദ്യവും സുഗ്രാഹ്യവുമായ രീതീയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു വിദ്യാർത്ഥി അധ്യാപകനോട് ചോദിക്കുകയും അധ്യാപകൻ അതിന് മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് ഉള്ളടക്കം. ഈ ശൈലിയിലൂടെ ബൈബിൾ പഠനം ഒരു വ്യക്തിഗതസംഭാഷണമായി മാറുന്നു, ഈ പഠനങ്ങളിലൂടെ ബൈബിളിലെ സന്ദേശങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായകമാകട്ടെ
