BIBILE KADAKALILUDE ORU THEERTHADANAM
BIBILE KADAKALILUDE ORU THEERTHADANAM
Regular price
Rs. 150.00
Regular price
Rs. 195.00
Sale price
Rs. 150.00
Unit price
/
per
Share
ബൈബിൾ കഥകളിലൂടെ ഒരു തീർത്ഥാടനം കുട്ടികൾ കഥ കേൾക്കാൻ ഇഷ്ടപ്പെടുന്നു ; മഹാന്മാർ കഥ പറയാനും . തന്റെ പക്കൽ കഥ കേൾക്കാൻ എത്തിയ ഇളംകുരുന്നുകളെ തടഞ്ഞ സ്വന്തം ശിഷ്യന്മാരെ യേശു ശകാരിച്ചതോർക്കുക . യേശുവിനെ അനുകരിച്ച് നമുക്കും കഥ പറഞ്ഞു ബൈബിൾ കഥകൾ കുഞ്ഞുങ്ങൾക്കു കൊടുക്കാം . അതിന് ഈ ഉപയോഗപ്പെടുത്താം .