Bibilile Visishita Vyakthikal - sophiabuy

Bibilile Visishita Vyakthikal

Vendor
S H LEAGUE
Regular price
Rs. 200.00
Regular price
Rs. 200.00
Sale price
Rs. 200.00
Unit price
per 
Availability
Sold out
Tax included.

പഴയനിയമത്തിലും പുതിയനിയമത്തിലും ഉള്‍പ്പെട്ട 77 പേരെ പരിചയപ്പെടുത്തുന്ന ഈ ഗ്രന്ഥം, വെറും ചരിത്രപരമായ ചിത്രീകരണം കൊണ്ട് തൃപ്തിപ്പെടാതെ അവരുടെ കാലഘട്ടത്തിലെ സാമൂഹികമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചിരിക്കുന്നതിനാല്‍ ഇത് ജീവിതത്തിന് ഉള്‍ക്കാഴ്ചയും പ്രചോദനവും നല്‍കുവാന്‍ സഹായിക്കുന്നു. ബൈബിള്‍ വായനയ്ക്കും പഠനത്തിനും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മതബോധകര്‍ക്കും ഈ ഗ്രന്ഥം ഏറെ ഉപകാരപ്പെടുമെന്നതിന് എനിക്ക് യാതൊരു സംശയവുമില്ല.