BIBILILE POOKALUM PAZHANGALUM
BIBILILE POOKALUM PAZHANGALUM
Regular price
Rs. 25.00
Regular price
Sale price
Rs. 25.00
Unit price
/
per
Share
തേനും പാലും ഒഴുകുന്ന നാട് എന്ന് വേദപുസ്തകം സാക്ഷ്യം നൽകുന്ന പാലസ്തീൻ നിരവധി സസ്യരാശി യുടെ കേദാരമാണ് . മലയും മരുവും കാനനച്ചോല കളും നീർത്തടാകങ്ങളും സമതലങ്ങളും നിറഞ്ഞ ഈ ഭൂവിഭാഗം ചരിത്രത്തിനു സാക്ഷ്യം നൽകുന്ന പുരാതന സ്ഥലമാണ് . ബൈബിളിൽ പ്രതിപാദിക്കുന്ന ഈ പുണ്യ ഭൂമിയിലെ വ്യക്ഷങ്ങളേയും ചെടികളേയും പുക്കളേയും പഴങ്ങളേയും വേദപുസ്തക സൂചകങ്ങളോടെ ഇവിടെ ( പ്രതിപാദിക്കുന്നു .