BHOOMIYUTE GHATANAYUM UPARITHALAVUM
BHOOMIYUTE GHATANAYUM UPARITHALAVUM
Regular price
Rs. 125.00
Regular price
Sale price
Rs. 125.00
Unit price
/
per
Share
"എന്തു രസമാണീ വീട് പറയുന്നത് മനുഷ്യന്റെ വീടായ ഭൂമിയെക്കുറിച്ചാണ്. ഭൂമിയുടെ ഉൾച്ചിത്രങ്ങൾ കാണുമ്പോൾ അറിയാതെ നമ്മുടെ കൈകൾ താമരമൊട്ടുകളാകുന്നു. കാരണം വിസ്മയങ്ങളുടെ നേർക്കാഴ്ചകളാണ് അവിടെ പ്രകാശിതമാകുന്നത്. അത്തരം വിസ്മയങ്ങളുടെ പിന്നാലെയുള്ള ഒരു പ്രയാണമാവുകയാണ് ഭൂമിയുടെ ഘടനയും ഉപരിതലവും എന്ന ഈ ഗ്രന്ഥം. ഭൂമിയുടെ കാണാക്കാഴ്ചകളിലൂടെ അറിവിന്റെ ദീപങ്ങൾ ഇവിടെ നമുക്കുമുന്നിൽ തെളിയുന്നു.
View full details