1
/
of
1
DC BOOKS
BHOOMIKKU ORU CHARAMAGEETHAM
BHOOMIKKU ORU CHARAMAGEETHAM
Regular price
Rs. 95.00
Regular price
Sale price
Rs. 95.00
Unit price
/
per
Tax included.
Couldn't load pickup availability
Share
ഭൂമിക്ക് ഒരു ചരമഗീതം 1984-ൽ ആണ് ആദ്യം പ്രസിദ്ധികരിച്ചത്. മലയാളമനസ്സ് ഈക്കാലമത്രയും ആ കവിത സ്വന്തം ഹൃദയതാളമാക്കി. ആ കവിത ഉന്നയിക്കുന്ന ആധികൾ തീർക്കാൻ മനുഷ്യകുലത്തിനായില്ലെന്ന സങ്കടം നിലനിൽക്കുമ്പോഴും മനുഷ്യകേന്ദ്രിതമായ കാഴ്ച്ചയിൽ നിന്ന് പുതിയൊരു പരിസ്ഥിതികാവബോധത്തിലേക്ക് സഞ്ചരിക്കാനുള്ള വെമ്പൽ ഇന്നുണ്ടന്നതു ശുഭോദർക്കമാണ് .
