BHARATHEEYA SUVARNAKATHAKAL MUNSHI PREMCHAND
BHARATHEEYA SUVARNAKATHAKAL MUNSHI PREMCHAND
Regular price
Rs. 110.00
Regular price
Sale price
Rs. 110.00
Unit price
/
per
Share
ഹിന്ദിയിലും ഉറുദുവിലും വിപുലമായ സാഹിത്യലോകം സൃഷ്ട്ടിച്ച പ്രേംചന്ത് ദരിദ്രരുടെയും കർഷകരുടെയും ജീവിതമാണ് തന്റെ സാഹിത്യ ജീവിതത്തിലേക്ക് തെരഞ്ഞെടുത്തത് . അവർ നിന്ദിതരും പീഡിതരുമായിരുന്നു. അവഗണിക്കപ്പെട്ട് സമ്പന്നരുടെ മാളികമുറ്റങ്ങളിൽ മരിച്ചുവീഴാൻ വിധിക്കപെട്ട അടിയാളരുടെ നിശബ്തമായ കണ്ണീർ ഈ കഥകളിൽ വിങ്ങിനിൽക്കുന്നു.