Skip to product information
1 of 2

IRENE BOOKS

BETTERMENT DAYS IN BANGALORE

BETTERMENT DAYS IN BANGALORE

Regular price Rs. 110.00
Regular price Sale price Rs. 110.00
Sale Sold out
Tax included.

ബെറ്റർമെന്റ് ഡെയ്സ് ഇൻ ബാംഗ്ലൂർ (NOVEL)
ജോയി പുള്ളോലിക്കൽ

കേരളത്തിൽനിന്നും ശുഭകരമായ ഭാവിതേടി ബാംഗ്ലൂർ നഗരത്തിലെത്തിയ മിഖായേലിനെ കാത്തിരുന്നത് വ്യത്യസ്‌തങ്ങളായ അനുഭവങ്ങളുടെ പരമ്പരയായിരുന്നു. അതിൽ ധ്യാനകേന്ദ്രവും സംഗീതവും തൊഴിൽ വിസയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പും പ്രണയവും കോർപ്പറേറ്റ് ലോ കവുമൊക്കെയുണ്ട്. കോർപറേറ്റ് ലോകത്തെ വഞ്ചനകളുടെ പരിണിത ഫലത്തെ ഹാമാന്റെ കഴുമരത്തോട് നോവലിലെ സ്‌പിരിച്വൽ കൗൺ സിലർ ഉപമിക്കുമ്പോൾ അത് വായനക്കാരെ യാഥാർത്ഥ്യ ബോധത്തി ലേക്ക് കൂടുതൽ അടുപ്പിക്കുന്നു. മിഖിക്കൊപ്പം, അവന്റെ അനുഭവങ്ങൾ ക്കൊപ്പം നമുക്കും സഞ്ചരിക്കാം.

View full details