BAIBILUM MALAYALA SAHITYAVUM
BAIBILUM MALAYALA SAHITYAVUM
Regular price
Rs. 110.00
Regular price
Sale price
Rs. 110.00
Unit price
/
per
Share
ഏറ്റവും ഉദാത്തമായ ഗദ്യസാഹിത്യം എന്ന നിലയിൽ വേദഗ്രന്ഥത്തിന് തനതു മണ്ണിൽ സാഹിത്യസ്വാധീനങ്ങളുണ്ടാക്കാതിരിക്കാനാവില്ല . അത്തരം സ്വാധീനങ്ങളെക്കുറിച്ചും പ്രസാധനത്തിന്റെ ചുരുങ്ങിയ നാളുകളിൽത്തന്നെ ആത്മവിദ്യാപുരസ്കാരം വിശ്വദീപം പുരസ്കാരം , പ്രസാധനമികവിനുള്ള ദർശന അവാർഡ് എന്നിവ സ്വന്തമാക്കിയ ഡോ . കുര്യാസ് കുമ്പളക്കുഴി എന്ന പ്രതിഭാധനന്റെ സർഗ്ഗധന്യമായ ഗലിലേയന്റെ ഇതിഹാസം എന്ന ആഖ്യാനകൃതിയെകുറിച്ചും പുറത്തുവന്ന ഒരുപിടി പഠനങ്ങൾ .