
ഓരോ ഭാരതീയനും അഭിമാനത്തോടെ മനസ്സിൽ സൂക്ഷിക്കുന്ന പേരുകളിലൊന്നാണ് ധീരരക്തസാക്ഷിയെ ഭഗത് സിംഗ് ഭാരതാംബ യോടുള്ള അടങ്ങാത്ത അഭിനിവേശവും ഒടുങ്ങാത്ത വിപ്ലവ വീര്യവും ജ്വലിക്കുന്ന കണ്ണുകളോടെ ധീരദേശാഭിമാനി ഭാരതത്തിന് സ്വാതന്ത്ര്യം രാഷ്ട്രീയ പോസ്റ്റുകൾ നമ്മുടെ സ്വാതന്ത്ര്യ സമരത്തിന് പുതിയ മാനങ്ങളും പകർന്ന രാജ്യസ്നേഹികളുടെ പ്രവർത്തനങ്ങളെയും പ്രത്യയശാസ്ത്രത്തെയും ആഴത്തിൽ വിശകലനം ചെയ്യുന്ന ഒരു വ്യത്യസ്ത രചന.