BABU PAULINTE CHIRI
BABU PAULINTE CHIRI
Regular price
Rs. 90.00
Regular price
Sale price
Rs. 90.00
Unit price
/
per
Share
ഐ.എ.എസ്. ഓഫീസർ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ. ഡി. ബാബുപോളിന്റെ പുസ്തകങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ സുഹൃത്തും സമകാലികനുമായ ആർ. പ്രഭാകരൻ തിരഞ്ഞെടുത്ത നർമ്മകഥകളുടെ സമാഹരണം. തികച്ചും രസകരമായ വായനാനുഭവം നൽകുന്ന കൃതി.