AVILAYILE VISUDHA AMMATHRESIA JEEVITHAVUM PRABODHANANGALUM
AVILAYILE VISUDHA AMMATHRESIA JEEVITHAVUM PRABODHANANGALUM
Share
ഡോ പീറ്റർ ചക്യത്ത് നിഷ്പാദുക കർമ്മലീത്താ സഭ യുടെ മലബാർ പ്രോവിൻസിലെ അംഗമാണ് അദ്ദേഹം ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നും ഭാരതീയ തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും , സ്പെയിനിലെ സല മാങ്കോ സർവകലാശാലയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും ആവിലായിലെ അന്തർദ്ദേശീയ പഠനകേന്ദ്രത്തിൽനിന്നും കർമ്മലീത്താ ആദ്ധ്യാത്മികത യിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് ദേശീയവും അന്തർദ്ദേശീയവുമായ നിരവധി സെമിനാറു കളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് . പ്രഗത്ഭനായ അദ്ധ്യാപകനും വാഗ്മിയും ധ്യാനഗുരുവും എഴുത്തുകാരനുമാണ് . വേദപാരംഗതയായ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയെക്കുറിച്ചുള്ള സമഗ്രപഠനമാണ് ഈ ഗ്രന്ഥം . അമ്മസ്യയുടെ ചരിത്രപശ്ചാത്തലത്തിലേ ക്കും ബൗദ്ധികരൂപീകരണത്തിലേക്കും വെളിച്ചം വീശുന്നതോടൊപ്പം വിശു ധ തസ്യയുടെ ഓരോ കൃതിയെക്കുറിച്ചും ആഴമേറിയതും വിപുലവുമായ പഠനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് സഭാസ്ഥാപകയും എഴുത്തുകാരിയും മിസ്റ്റി മായ അമ്മസ്യയുടെ ഒരു സമഗ്രചിത്രമാണ് ഈ ഗ്രന്ഥം നല്കുന്നത് . പ്രാർത്ഥനാജീവിതത്തെക്കുറിച്ചുള്ള അമ്മസ്യയുടെ പ്രബോധനങ്ങളും വിശുദ്ധ തസ്യയുടെ ക്രിസ്ത്യദർശനവും പ്രേഷിതാഭിമുഖ്യവും ലളിതമായ ഭാഷയിൽ വിശദീകരിക്കുന്നു .
# ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ ജീവിതങ്ങളും പ്രബോധനങ്ങളും # ഡോ പീറ്റര്‍ ചക്യത്ത് # dr peter chakiath