AVANTE MARILNINNU RAKTHAVUM VELLAVUM OZHUKI
AVANTE MARILNINNU RAKTHAVUM VELLAVUM OZHUKI
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
/
per
Share
പരിത്രാണത്തിന്റെയും പവിത്രീകരണത്തിന്റെയും മാർഗങ്ങളാണ് കൂദാശകൾ. ക്രൂശിതന്റെ പിളർക്കപ്പെട്ട വക്ഷസ്സിൽനിന്നാണ് രക്തവും വെള്ളവും ഒഴുകുന്നത്. കൂദാശകളേഴും ഇതിൽ സമന്വയിക്കപ്പെട്ടിരിക്കുന്നു. മാമോദീസ, സ്ഥൈര്യലേപനം, അനുരജ്ജനം, തിരുപ്പട്ടം, വിവാഹം, രോഗീലേപനം എന്നീ കൂദാശകളെ അവയുടെ നിയതമായ ദർശനവെളിപാടുകളിൽ ഉൾക്കാമ്പോടെ നിർണയിക്കുന്നുണ്ട് ഈ പുസ്തകം.