Skip to product information
1 of 1

IRENE BOOKS

ATHMAVISWASATHINTE KARUTU NEDAM / ആത്മവിശ്വാസത്തിൻ്റെ കരുത്തു നേടാം

ATHMAVISWASATHINTE KARUTU NEDAM / ആത്മവിശ്വാസത്തിൻ്റെ കരുത്തു നേടാം

Regular price Rs. 90.00
Regular price Sale price Rs. 90.00
Sale Sold out
Tax included.

ജോസ് വഴുതനപ്പിള്ളി 


മഹാന്മാരുടെ വീരഗാഥകൾ വായിച്ചു തൃപ്തിയടഞ്ഞ് ആ ഗ്രന്ഥങ്ങളത്രയും തലയിണയാക്കി ഉറക്കത്തി ലാണോ നാം? ദൈവികദാനമായി ലഭിച്ച അനേകം താലന്തുകൾ നാം ജീവിതത്തിൽ പ്രയോജനപ്പെടു ത്തുന്നുണ്ടോ? വിജയത്തിൻ്റെ സൂര്യപ്രഭയ്ക്ക് തൊട്ടു മുൻപിൽ തളർന്നുവീണ് നഷ്‌ടധൈര്യരാകരുത് എന്ന് ഓർമിപ്പിക്കുകയാണ് ഈ ഗ്രന്ഥം. ആത്മവിശ്വാസത്തിന്റെ ചിറകിലേറി വിജയതീരമണയാൻ സഹായിക്കുന്ന ക്രിയാത്മകരചന.

View full details