
സിസ്റ്റർ മേരി ജെയിൻ എസ് ഡിയുടെ ഈ നാല്പതാം അത് പുസ്തകത്തിലെ ഉള്ളടക്കം അവരുടെ സ്വന്തം ജീവിത കുറിപ്പുകൾ തന്നെയാണ് അഗതി ശുശ്രൂഷയ്ക്കായി സമർപ്പിച്ച ഒരു സന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റർ മേരേജ് ചെയിൻ ഏറെക്കാലം അധ്യാപികയായി സേവനം ചെയ്ത വ്യക്തിയാണ് അന്നും ഇന്നും സാന്ത്വന ചികിത്സാ രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ് ഇവർ ഗ്രന്ഥങ്ങളിലെല്ലാം തന്നെ അവരുടെ ആത്മാംശരേണുക്കൾ പതിഞ്ഞിട്ടുണ്ട്