Skip to product information
1 of 1

SOPHIA BOOKS

ATHIJEEVANA KALA

ATHIJEEVANA KALA

Regular price Rs. 200.00
Regular price Sale price Rs. 200.00
Sale Sold out
Tax included.
ഈ പുസ്തകത്തിൽ അതിജീവനകലയുടെ മാർഗ്ഗങ്ങളും അതിജീവനകലയിൽ മുന്നേറി ജീവിത വിജയം കൈവരിച്ചവരുടെ അനുഭവങ്ങളും ഹൃദയസ്‌പർശിയായി പ്രതിപാദിച്ചിരിക്കുന്നു. ഏതു പ്രതിസന്ധിയിൽപ്പെട്ടവർക്കും അതിജീവനം സാധ്യമാണെന്ന ബോധ്യം ഈ ഗ്രന്ഥം വായിക്കുന്ന വരിൽ സംജാതമാകും. അതിജീവനസിദ്ധികളാൽ പൂരിതരാകുമ്പോൾ ഏതൊരാൾക്കും ഏതു പ്രതികൂല സന്ദർഭങ്ങളെയും പിൻതള്ളി മുന്നോട്ടു കുതിക്കാനാവും.
View full details