Skip to product information
1 of 1

MEDIA HOUSE

ASSISIYILE FRANCHESCO

ASSISIYILE FRANCHESCO

Regular price Rs. 50.00
Regular price Sale price Rs. 50.00
Sale Sold out
Tax included.

നൂറ്റാണ്ടുകൾക്ക് മുമ്പ് മസ്സെയൊ ചോദിച്ച ചോദ്യം - ഫ്രാൻസിസ്, എന്തുകൊണ്ട് ലോകം മുഴുവൻ നിന്റെ പിന്നാലെ? ഇന്നും ആവർത്തിക്കപ്പെടുന്നു. കാലങ്ങൾക്കും ദേശങ്ങൾക്കും ഭാഷകൾക്കും വർഗങ്ങൾക്കും അതീതമായി ഫ്രാൻസിസ് സ്വീകരിക്കപ്പെടുമ്പോൾ സന്തോഷിക്കുന്നത് ക്രിസ്തുതന്നെയാണ്. കാരണം ഫ്രാൻസിസ് ചെയ്തത് ഒറ്റക്കാര്യം മാത്രമാണ്; സുവിശേഷത്തിന് സ്വജീവിതത്തിലൂടെ മജ്ജയും മാംസവും വെച്ചുപിടിപ്പിക്കുക. അത് അദ്ദേഹം സാധിച്ചെടുത്തത് ഒരു ബദൽ സംസ്കാര രൂപവത്കരണത്തിലൂടെയായിരുന്നു.

View full details