ARIVALUM KURISUM
ARIVALUM KURISUM
Regular price
Rs. 140.00
Regular price
Sale price
Rs. 140.00
Unit price
/
per
Share
എന്റെ രാഷ്ട്രീയം പോലും എന്റെ ആത്മീയതയിൽ നിന്ന് വരുന്നതാണ് എന്നു പറഞ്ഞയൊരാളെ രാഷ്ട്രപിതാവായി ആദരിക്കുന്ന ഒരു രാജ്യത്ത് സഭയുടെ രാഷ്ട്രയ നിലപാടുകൾ പലപ്പോഴും ചോദ്യംചെയ്യപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യുന്നുണ്ട് . അരിവാളിന്റെ രാഷ്ട്രീയവും കുരിശിന്റെ രാഷ്ട്രീയവും രണ്ടാണ് , അവയുടെ വൈജാത്യങ്ങളെ എടുത്തെഴുതുകയും സഭയുടെ നിലപാടുകൾ എന്തുകൊണ്ടങ്ങന യായിരിക്കുന്നു എന്നന്വേഷിക്കുകയും ചെയ്യുന്ന ഈ ഗ്രന്ഥം ഓരോ സഭാസ്നേഹിയും സഭാവിമർശകനും വായിച്ചിരിക്കണം.