ARIKE
ARIKE
Regular price
Rs. 100.00
Regular price
Rs. 100.00
Sale price
Rs. 100.00
Unit price
/
per
Share
അരികെ സിസ്റ്റർ എലൈസ് മേരി എഫ്.സി.സി. പ്രസാദകരമായ ജീവിതവീക്ഷണംകൊണ്ടും സരളവും സുന്ദരവുമായ രചനാരീതികൊണ്ടും ഈ ഗ്രന്ഥത്തിലെ ലേഖനങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്ന് സന്തോഷത്തോടെ ഞാൻ ഓർക്കുന്നു. നന്മയുടെയും വിശുദ്ധിയുടെയും പൂങ്കാവനങ്ങൾക്കിടയിലൂടെയുള്ള ഏകാന്തയാത്രപോലെയായിരുന്നു എനിക്കീ പുസ്തകത്തിന്റെ വായന - പെരുമ്പടവം ശ്രീധരൻ