കുരിശോളം സഹിച്ചുകൊണ്ട് പ്രാണൻപോലും പകുത്തുതന്ന് മഹാത്ഭുതമായി നമ്മുടെ ഇടയിലേക്ക് വന്നു വസിക്കുന്ന ദിവ്യകാരുണ്യനാഥനെ ആരാധിക്കാൻ... ഹൃദയവിചാരങ്ങളെ പ്രാർത്ഥനകളായി അവിടുത്തെ തൃപ്പാദത്തിങ്കൽ കാഴ്ചവെക്കാൻ.