Skip to product information
1 of 1

THEO GALLERY

ANUYAATHRA

ANUYAATHRA

Regular price Rs. 90.00
Regular price Rs. 90.00 Sale price Rs. 90.00
Sale Sold out
Tax included.

ഒറ്റയടിപ്പാതയും അതിജീവനവും അനുയാത്രയും ചേര്‍ന്നുള്ള സിസ്റ്റര്‍ ശോഭയുടെ ധ്യാനലഹരിയാര്‍ന്ന വാക്കുകളില്‍ യേശുവിന്‍റെ ജ്ഞാനസൗന്ദര്യമാണ് തലളിതമാകുന്നത്. ജലംപോലെ സുന്ദരമാണത്. ഒന്നുമായും പോരാടുന്നില്ല. ഇരുളില്‍ ഇരിക്കുന്ന വിത്തുകള്‍ വെളിച്ചത്തിലേക്ക് പിളര്‍ന്നുവരുന്നതുപോലെ. നനുത്ത നൂലിഴകള്‍കൊണ്ട് പൊട്ടിപ്പോകാതെ നെയ്‌തെടുത്ത ഈ പട്ടുതൂവാലയില്‍ ഒരമ്മയുടെ ഹൃദയകാന്തി മുഴുവനുമുണ്ട്. 

View full details