ANNIMOLUDE ATHBHUTHA LOKAM
ANNIMOLUDE ATHBHUTHA LOKAM
Regular price
Rs. 40.00
Regular price
Sale price
Rs. 40.00
Unit price
/
per
Share
നമുക്കു ചുറ്റും അധിവസിക്കുന്ന ജീവജാലങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരുന്ന ഒരു ജീവശാസ്ത്രകൃതിയാണ് അന്നിമോളുടെ അത്ഭുതലോകം' കൊച്ചു കൊച്ചു കഥകളിലൂടെ ഓരോ ജീവി യുടെയും സവിശേഷതകൾ ലളിതവും ആകർഷകവു മായ രീതിയിൽ പറഞ്ഞിരിക്കുന്നു. ബാലമനസ്സുകളിൽ പ്രകൃതിയെപ്പറ്റി പുതിയ കാഴ്ചപ്പാട് സൃഷ്ടിക്കുന്ന ഈ പുസ്തകം ഒരേ സമയം ആനന്ദവും വിജ്ഞാനവും നല്കുന്നു.
View full details