1
/
of
2
SOPHIA BOOKS
Anne Ninakkenne Ishtamayi
Anne Ninakkenne Ishtamayi
Regular price
Rs. 110.00
Regular price
Sale price
Rs. 110.00
Unit price
/
per
Tax included.
Couldn't load pickup availability
Share
അന്നേ നിനക്കെന്നെ ഇഷ്ടമായി
ഫാ. സിറിയക് കൊച്ചാലുങ്കല്‍ സി.എസ്.റ്റി.
തന്റെ പൗരോഹിത്യ ജീവിതം പഠിപ്പിച്ച പാഠങ്ങള്‍ അക്ഷരങ്ങളിലൂടെ പൊതുസമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കുകയാണ് ഫാ.സിറിയക് കൊച്ചാലുങ്കല്‍ സി.എസ്.റ്റി, അന്നേ നിനക്കെന്നെ ഇഷ്ടമായി എന്ന ഗ്രന്ഥത്തിലൂടെ. ദൈവഹിതം പൂര്‍ത്തിയാക്കുക എന്നതാണ് ദൈവവിളി സ്വീകരിച്ചവരുടെ പ്രഥമമായ ദൗത്യമെന്ന് ഗ്രന്ഥകാരന്‍ നിസ്സംശയം പ്രഖ്യാപിക്കുന്നു. ദൈവം ചൊരിഞ്ഞ കൃപകള്‍ വ്യര്‍ത്ഥമാക്കാതിരിക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളടങ്ങുന്ന ഈ പുസ്തകം അനേകരുടെ ജീവിതങ്ങള്‍ക്ക് മാര്‍ഗദീപമായി നിലകൊള്ളും.
View full details