
"റഷ്യൻ മെസ്സഞ്ചറി"ൽ അന്നാ കരനീന ഖണ്ഡശ പ്രസിദ്ധം ചെയ്തപ്പോൾ അടക്കാനാകാത്ത ജാസിയുടെ വായനക്കാർ ഓരോ ലക്കത്തിലും വേണ്ടി കാത്തിരുന്നു വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് അന്യപുരുഷനോട് പ്രണയവും അതേ തുടർന്നുണ്ടാകുന്ന ദുരന്തമാണ് നോവലിലെ പ്രമേയം. സമൂഹത്തിൻറെ പ്രതികാരത്തിന് ഇരയാകുന്ന അന്നയെ പായസ ഭാവത്തോടെയാണ് ടോൾസ്റ്റോയി ചിത്രീകരിച്ചത് ടോൾസ്റ്റോയുടെ മാനസപുത്രി എന്നാണ് അന്ന് വിശേഷിപ്പിക്കപ്പെടുന്നത്.