ANN FRANK CHITHRAKADHA

Vendor
VIMALA BOOKS
Regular price
Rs. 25.00
Regular price
Rs. 25.00
Sale price
Rs. 25.00
Unit price
per 
Availability
Sold out
Tax included.

നാസി തടങ്കൽ പാളയത്തിൽ കൊടിയ ക്രൂരതകളേറ്റു വാങ്ങിയ ആൻ ഫ്രാങ്കിന്റെ കഥ. സഹനങ്ങളിലൂടെ കടന്നു പോയിട്ടും, മരിക്കുമെന്നുറപ്പായിട്ടും പ്രത്യാശ കൈവിടാതെ മനുഷ്യനന്മയിൽ അവൾ ഉറച്ചു വിശ്വസിച്ചു. കുട്ടികളിൽ പ്രതീക്ഷയും നന്മയും നിറയ്ക്കുന്ന ചിത്രകഥ.