Skip to product information
1 of 1

BLESSY BOOKS

ANCHAMATHE SUVISESHAM

ANCHAMATHE SUVISESHAM

Regular price Rs. 80.00
Regular price Sale price Rs. 80.00
Sale Sold out
Tax included.

ഈ എഴുത്തുകാരനെ അറിയുന്നവരും പുസ്തകത്തെക്കുറിച്ചു കേൾക്കുന്നവരും ഇതിലെ ലേഖനങ്ങൾ വായിച്ചു തുടങ്ങും , വായിച്ചു തുടങ്ങുന്നവർ തീർച്ചയായും ഇതു വായിച്ചു തീർക്കും . പരാജയമെന്നു നാം കരുതുന്ന പലതിന്റെയും പിന്നിലെ ദൈവം കാണുന്ന വിജയമുണ്ടിതിൽ , ഇഷ്ടമില്ലാത്തവനെ ഇഷ്ടപ്പെടാൻ ദൈവം ഒരുക്കുന്ന വഴികളുണ്ടിതിൽ . കണ്ണുകൾ കാതുകൾ ശരീരം എന്തിന് മൂക്കുകൊണ്ടുപോലും എങ്ങനെ സുവിശേഷം ലോകത്തിനു നൽകാമെന്ന് കാണിച്ചുതരുന്നുണ്ട് . നമ്മുടെ ജീവിതത്തിൽ വി . ഗ്രന്ഥത്തിന്റെ പ്രാധാന്യം എന്തെന്ന് ഓർമ്മപ്പെടുത്തലുണ്ട് . സഹനങ്ങളെ പുഞ്ചിരിയോടെ നേരിട്ട് വിശുദ്ധരുടെ മാതൃകകളും സാധാരണക്കാരുടെ അനുഭവങ്ങളുമുണ്ടിതിൽ . തിരസ്കരണത്തിന്റെ വേദനയിൽപ്പോലും നന്മകണ്ട് നന്ദിപറയാനാവണമെന്ന സന്ദേശമുണ്ടിതിൽ . കേൾക്കപ്പെടാത്ത പ്രാർത്ഥനയിൽ നിരാശയിൽ കഴിയുന്നവർക്കുമുന്നിൽ തെളിയുന്ന ആശ്വാസത്തിന്റെ വഴികളുണ്ടിതിൽ . ജീവിതത്തിന്റെ സുരക്ഷിതത്വത്തിൽ അഹങ്കരി ക്കുന്നവർക്കുള്ള മുന്നറിയിപ്പും , പ്രാർത്ഥനയുടെ ആവശ്യവും എടുത്തു കാട്ടുന്നുണ്ട് .

View full details