Skip to product information
1 of 1

VIMALA BOOKS

AMMAPPUSTHAKAM

AMMAPPUSTHAKAM

Regular price Rs. 125.00
Regular price Rs. 125.00 Sale price Rs. 125.00
Sale Sold out
Tax included.

അമ്മയുടെ മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്ന ഈ കൃതി സ്‌നേഹത്തിന്‍റെ മഹത്വത്തെ എടുത്തുകാട്ടുന്നു. അമ്മ - വീടും, ഭൂമിയും, ഭാഷയും വാത്സല്യവുമൊക്കെയായി നമ്മുടെ മുമ്പില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ചെറുതാകുമ്പോഴും ഭൂമിയോളം വലുതാകുകയും അപാരതയുടെ ആഴമാകുകയും ചെയ്യുന്ന മറ്റൊന്ന് ലോകത്തിലുണ്ടാകുമോ? അതാണ് അമ്മ. വാത്സല്യത്തിന്‍റെ അധരമുദ്ര പതിഞ്ഞ അമ്മപ്പുസ്തകം.

View full details