POORNA PUBLICATIONS

Ambilippoonthoni

  • Sale
  • Regular price Rs. 50.00
  • 2 available
Tax included.


കൊച്ചുകുട്ടികള്‍ക്ക് പാടി രസിക്കാനും ആടി രസിക്കാനും പറ്റിയ എഴുപതു നഴ്‌സറിപ്പാട്ടുകള്‍. മണ്ണിന്‍റെ മണമുള്ള നമ്മുടെ മുത്തശ്ശിപ്പാട്ടുകളുടെ ഈണത്തിലും താളത്തിലുമാണ് ഈ പാട്ടുകള്‍ രചിച്ചിട്ടുള്ളത്.