പുതയ്ക്കാൻ ഒരു കരിമ്പടം പോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലുവിളിച്ച് ഏകനായി ദരിദ്രനായി അമർനാഥ് ഗുഹയിലേക്ക് നടത്തിയ സാഹസിക സഞ്ചാരത്തിന്റെ കോൾമയിർ കൊള്ളിക്കുന്ന കഥയാണ് രാജൻ കാക്കനാടൻ പറയുന്നത് .ആ യാത്ര വായനക്കാരന്റെ അനുഭവമായി മാറുന്നു