ALTHARAYILE AMRUTH DR JAMES KILIYANANICKAL
ALTHARAYILE AMRUTH DR JAMES KILIYANANICKAL
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
/
per
Share
വിശുദ്ധ കുര്‍ബാനയെക്കുറിച്ച്, വിശിഷ്യാ, ദിവ്യകാരുണ്യത്തെക്കുറിച്ച് വിരചിതമായിരിക്കുന്ന ഈ ഗ്രന്ഥം ഒരു അമൂല്യ നിധിശേഖരമാണ്. സഭാപിതാക്കന്മാരുടെ പഠനങ്ങളും വിശുദ്ധരുടെ സാക്ഷ്യമൊഴികളും കോര്‍ത്തിണക്കി സഭാപ്രബോധനങ്ങളോട് ചേര്‍ത്ത് മെനഞ്ഞെടുത്ത ഈ അക്ഷരശില്പം ആത്മീയവളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ്. വിശ്വാസയാത്രയില്‍ ക്ഷീണിതരും നിരാശിതരുമായി നാം തളര്‍ന്നു വീഴുമ്പോള്‍ സ്വര്‍ഗീയ ദൂതന്‍ നമ്മെ വിളിച്ചുണര്‍ത്തി പറയുന്നു: ''എഴുന്നേറ്റു ഭക്ഷിക്കുക; യാത്ര ദുഷ്‌കരമാകും''. ദിവ്യകാരുണ്യമാകുന്ന ജീവന്റെ ഔഷധം ഭക്ഷിച്ച് ശക്തരായി ആത്മീയയാത്ര തുടരാന്‍ ഈ ഗ്രന്ഥം സഹായിക്കും.
View full details