1
/
of
3
SOPHIA BOOKS
LISUVILE VISUDHA CHERUPUSHPAM
LISUVILE VISUDHA CHERUPUSHPAM
Regular price
Rs. 150.00
Regular price
Sale price
Rs. 150.00
Unit price
/
per
Tax included.
Couldn't load pickup availability
Share
ആധുനിക യുഗത്തിൽ കത്തോലിക്കാ ആദ്ധ്യാത്മികതയ്ക്ക് സവിശേഷ സംഭാവന നൽകിയിട്ടുള്ള ഒരു മഹാവിശുദ്ധയാണ് ചെറുപുഷ്പം. ഒരു വേദപാരംഗതയായി തിരുസഭ കൊച്ചുത്രേസ്യായെ അംഗീകരിച്ചതും അവളുടെ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ മാഹാത്മ്യത്തെ വിളിച്ചറിയിക്കുന്ന കാര്യമാണ്. ഭൗതീകതയുടെ അമിത സ്വാധീനത്തിൽ നട്ടംതിരിയുന്ന ആധുനിക മനുഷ്യനെ ദൈവാഭിമുഖ്യത്തിലേക്ക് ആഹ്വാനം ചെയ്യുന്നതും സരളവും സ്ഥായിയുമായ ഒരാദ്ധ്യാത്മിക ദിശാബോധം നൽകുന്നതും ദൈവത്തിന്റെ പൈതൃക സ്നേഹവും പരിമിതികളുള്ള മനുഷ്യന്റെ ദൈവാവബോധത്തിന്റെയും, ശൂന്യ താവബോധത്തിന്റെയും മദ്ധ്യേ ദൈവകൃപയുടെ അത്ഭുതശക്തിക്ക് സ്വയം വിട്ടുകൊടുത്ത് ധന്യമാകാൻ വെമ്പൽ കൊള്ളുന്ന മനുഷ്യാത്മാവിന്റെ തുറവിയും, എല്ലാം തിളങ്ങി നിൽ ക്കുന്നതുമായ ഈ പുണ്യവതിയുടെ ധന്യ ജീവിത മാതൃക ഏവർക്കും ആകർഷകമാണ്.


