1
/
of
1
S H LEAGUE
ADHIKARAM ADHARSAVUM PRAYOGAVUM
ADHIKARAM ADHARSAVUM PRAYOGAVUM
Regular price
Rs. 225.00
Regular price
Sale price
Rs. 225.00
Unit price
/
per
Tax included.
Couldn't load pickup availability
Share
സഭയെന്നും ആദർശാധിഷ്ഠിത പഠനങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. പ്രസ്തുത പഠനങ്ങൾ മിക്കപ്പോളും ഓർമ്മപെടുത്തലുകളാണ്. ക്രിസ്തുവിന്റെ മനസ്സെന്താണെന്നുള്ള ഓർമ്മപെടുത്തലുകൾ. അത്തരം പഠനങ്ങളുടെ ശ്രേണിയിൽ വരുന്നതാണ് ഈ ഗ്രന്ഥം. സഭയിലെ അധികാരത്തിന്റെ ആദർശാടിത്തറകൾ ഓർമ്മപെടുത്താനും തദനുസൃതമായ പ്രയോഗരൂപങ്ങളുണ്ടാക്കാൻ പ്രചോദനം നല്കാനുമായി രചിക്കപ്പെട്ടിട്ടുള്ളതാണ് ഈ ഗ്രന്ഥം. ഇന്നത്തെ സഭ അഭിമുഖീകരിക്കുന്ന പല സമസ്യകൾക്കും ഉത്തരമാകാൻ ഈ ഗ്രന്ഥത്തിന് കഴിയും.
